Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭുജം from മലയാളം dictionary with examples, synonyms and antonyms.

ഭുജം   നാമം

Meaning : കയ്യും കൈപത്തിയും കൂടിച്ചേരുന്ന ഭാഗം.

Example : രാമന് എന്റെ കണങ്കയ്യില് കയറി പിടിച്ചു.

Synonyms : കണങ്കൈ, പാണി, പ്രവേഷ്ടം, ബാഹു, മണിബന്ധം


Translation in other languages :

हाथ का वह भाग जहाँ हथेली का जोड़ रहता है।

राम ने मेरी कलाई पकड़ ली।
उड़ान, करमूल, कलाई, पहुँचा, पाणि मूल, प्रबाहु, मणिबंध, मणिबन्ध

A joint between the distal end of the radius and the proximal row of carpal bones.

articulatio radiocarpea, carpus, radiocarpal joint, wrist, wrist joint

Meaning : ജ്യാമിതിയില്‍ ഏതെങ്കിലും ഒരു രൂപത്തിന്റെ ഭുജം

Example : ഈ ചതുര്‍ഭുജത്തിന്‍ നാല്‍ ഭുജം ഉണ്ട്

Synonyms : അതിര്, വശം


Translation in other languages :

ज्यामिति में किसी क्षेत्र का किनारा या किनारे की रेखा।

इस चतुर्भुज की चारों भुजायें असमान हैं।
बाहु, भुज, भुजा

A line segment forming part of the perimeter of a plane figure.

The hypotenuse of a right triangle is always the longest side.
side

Meaning : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

Example : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

Synonyms : കരം, കൈ, ദോസ്സ്, പാണി, പ്രവേഷ്ടം, ബാഹു, ഹസ്‌തം, ഹസ്‌തകം


Translation in other languages :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ