Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭിത്തി from മലയാളം dictionary with examples, synonyms and antonyms.

ഭിത്തി   നാമം

Meaning : (ശരീരശാസ്ത്രം) ശരീരത്തിന്റെ ഏതെങ്കിലും നിര്മ്മിതി മുതലാ‍യവയെ ചുറ്റിയുള്ള പാളി.

Example : കോശങ്ങള്ക്കും ഭിത്തി ഉണ്ട്.


Translation in other languages :

(शरीर विज्ञान) वह परत जो शरीर के किसी संरचना आदि को घेरे रहती है।

वाहिका की भित्ति थोड़ी मोटी होती है।
कोशिकाओं की भी भित्ति होती है।
दीवार, दीवाल, भित्ति

(anatomy) a layer (a lining or membrane) that encloses a structure.

Stomach walls.
paries, wall

Meaning : കല്ലു്, ഇഷ്ടിക, മണ്ണു്‌ തുടങ്ങിയവകൊണ്ടു കെട്ടിനിര്ത്തിയ ചുമരു വെച്ചു സ്ഥാനം നോക്കി മുറിയോ വീടോ കെട്ടുന്നു.

Example : കല്ലുകൊണ്ടുള്ള ചുമര് ഉറപ്പുള്ളതാണു്.

Synonyms : ചുമര്‍


Translation in other languages :

पत्थर, ईंट, मिट्टी आदि की प्रायः लंबी, सीधी और ऊँची रचना जो कोई स्थान घेरने के लिए खड़ी की जाती हैं।

पत्थर की दीवार मज़बूत होती है।
दीवार, दीवाल, देवल, भित्ति, भीत