Meaning : വായാല്‍ ഉച്ചരിക്കുന്ന അല്ലെങ്കില്‍ എഴുതപ്പെടുന്ന ഒരു സൂചന അതു ഏതെങ്കിലും ഭാവം, കാര്യം അല്ലെങ്കില്‍ വിഷയത്തെ സൂചിപ്പിക്കുന്നു.
Example :
വാക്കുകളുടെ ഉചിതമായ യോഗത്താല്‍ വാക്യം ഉണ്ടാകുന്നു.
Synonyms : ഉക്തി, ഗീരു, പദം, ലപിതം, വചസ്സ്, വാക്ക്, വാണി
Translation in other languages :
A unit of language that native speakers can identify.
Words are the blocks from which sentences are made.