Meaning : വ്യാകരണം) ഏതെങ്കിലും വസ്തുവിന്റെ ഭാവം ,ഗുണം എന്നിവയെ സൂചിപ്പിക്കുന്ന നാമപദം
Example :
ഇന്ന് ഗുരുനാഥന്‍ ഞങ്ങള്ക്ക് ഭാവവാചക സംജ്ഞ,വ്യക്തി വാചക സംജ്ഞ എന്നിവയെ പറ്റി പഠിപ്പിച്ച് തന്നു
Translation in other languages :
व्याकरण में किसी पदार्थ का भाव या गुण सूचित करने वाली संज्ञा।
आज गुरुजी ने हमारी कक्षा में भाववाचक और व्यक्तिवाचक संज्ञाओं पर प्रकाश डाला।