Meaning : ആരുടെയെങ്കിലും ചുമലില് ഉത്തരവാദിത്വം വെക്കുകയും അയാള്ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.
Example :
പണിയെടുക്കാത്തവന്‍ ഭൂമിക്കൊരു ഭാരമാണ്.
Synonyms : അധികപ്പറ്റ്
Translation in other languages :
An onerous or difficult concern.
The burden of responsibility.Meaning : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.
Example :
ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.
Synonyms : കനം
Translation in other languages :