Meaning : ആരുടെയെങ്കിലും മനസില്‍ ഭയം ജനിപ്പിക്കുക.
Example :
ഈ കുരങ്ങന്‍ എല്ലാവരേയും ഭയപ്പെടുത്തുന്നു
Synonyms : പേടിപ്പിക്കുക
Translation in other languages :
Meaning : പേടിപ്പാനുള്ള കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക
Example :
അവൻ കുരങ്ങിനെ പട്ടിയെ കൊണ്ട് ഭയപ്പെടുത്തുന്നു
Translation in other languages :
Cause to lose courage.
Dashed by the refusal.Meaning : ഭയപ്പെടുത്തുന്ന കാര്യം ഒരാൾക്കും ഒന്നും ചെയ്യാന്‍ കഴിയാതെ വരുക
Example :
കൊള്ളക്കാര് ബോംബ് എറിഞ്ഞ് ഗ്രാമവാസികളെ ഭയപ്പെടുത്തി
Translation in other languages :