Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭയപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

ഭയപ്പെടുക   ക്രിയ

Meaning : പേടിക്കുക.

Example : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

Synonyms : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, പേടിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


Translation in other languages :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

Meaning : ഏതെങ്കിലും സംഭവത്തില് ഞെട്ടുക അല്ലെങ്കില് പരിഭ്രമിക്കുക.

Example : ഗ്രാമത്തില്‍ മനുഷ്യരെ തിന്നുന്ന പുലിയുടെ ആക്രമണത്തെക്കുറിച്ചു കേട്ടിട്ട് എല്ലാവരും ഭയപ്പെട്ടു.

Synonyms : ഞെട്ടി വിറയ്ക്കുക, നടുങ്ങുക


Translation in other languages :

किसी बात या घटना आदि से डरना या घबड़ा जाना।

गाँव में नरभक्षी शेर के आने की ख़बर सुनकर सभी लोग आतंकित हो गए हैं।
अरबराना, आतंकित होना, घबड़ाना, घबराना, भयभीत होना

Be overcome by a sudden fear.

The students panicked when told that final exams were less than a week away.
panic