Meaning : പേടിച്ച.
Example :
അന്യായത്തോട് ഭയപ്പെടാതെ പോരാടണം.
Translation in other languages :
जो डरा हुआ हो।
अन्याय से भयभीत लोगों को उससे लड़ना चाहिए।Thrown into a state of intense fear or desperation.
Became panicky as the snow deepened.Meaning : സ്ഥിരമായി എവിടേയും ജോലിക്കു ഉറച്ചു നില്ക്കാത്ത സ്വഭാവക്കാരന്‍ അല്ലെങ്കില്‍ ചഞ്ചലചിത്തക്കാരന്.
Example :
മോഹന് ഒരു ചഞ്ചലചിത്തനായ ആണ്കുട്ടിയാണു, സമാധാനമായി ഒരു ദിക്കില്‍ അടങ്ങി ഇരിക്കില്ല.
Synonyms : അവ്യവസ്ഥിതമായ, അസ്ഥിരചിത്തനായ, അസ്ഥിരമായ, ഇളകുന്ന, ഇളകുന്ന ബുദ്ധിയുള്ള, ചഞ്ചലചിത്തനായ, ചപലനായ
Translation in other languages :