Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭയങ്കര from മലയാളം dictionary with examples, synonyms and antonyms.

ഭയങ്കര   നാമവിശേഷണം

Meaning : വളരെ വലിയ മാറ്റം വരുത്തുന്നത്

Example : കൊല എന്നത് ഒരു ഭയങ്കര കുറ്റ കൃത്യമാണ്

Synonyms : ഭീകര, ഭീഷണ


Translation in other languages :

बहुत गहरे परिणाम वाला।

हत्या एक संगीन जुर्म है।
घोर, भयंकर, भयङ्कर, भीषण, विकट, संगीन

Meaning : ദയ ഇല്ലാത്തവന്.

Example : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

Synonyms : കാഠിന്യം, ക്രൂരത, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, നിര്ദ്ദയത്വം, ഹൃദയകാഠിന്യം


Translation in other languages :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying