Meaning : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക
Example :
പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു
Synonyms : പേടിക്കുക
Translation in other languages :
Be afraid or feel anxious or apprehensive about a possible or probable situation or event.
I fear she might get aggressive.