Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭടന്‍ from മലയാളം dictionary with examples, synonyms and antonyms.

ഭടന്‍   നാമം

Meaning : സേനയില്‍ അല്ലെങ്കില് സൈന്യത്തില്‍ ചേർന്ന് യുദ്ധം ചെയുന്ന ആള്.

Example : അവന്‍ ഒരു ധീരനായ സൈനികന്‍ ആണ്.

Synonyms : പടയാളി, പട്ടാളക്കാരന്‍, സൈനികന്‍


Translation in other languages :

सेना या फौज में रहकर लड़ने वाला।

वह एक बहादुर सैनिक है।
जंवा, जवाँ, जवान, जोधा, पलटनिया, फ़ौज़ी, फ़ौजी, फौजी, भट, योद्धा, योधा, लड़ाका, सिपाही, सैनिक

Meaning : യുദ്ധം ചെയ്യുന്നവന്.

Example : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

Synonyms : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്


Translation in other languages :

Someone engaged in or experienced in warfare.

warrior