Meaning : കഠിന തപസിലൂടെ ആകാശ ഗംഗയെ ഭൂമിയില് എത്തിച്ച സൂര്യവംശ രാജാവ്
Example :
ഭഗീരഥന് ശ്രീരാമന്റെ പൂര്വീകന് ആകുന്നു
Translation in other languages :
अयोध्या के एक सूर्यवंशी राजा जो उत्कट तपस्या करके गंगा को स्वर्ग से पृथ्वी पर लाए थे।
भगीरथ भगवान राम के पूर्वज थे।