Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭക്ഷണമുറി from മലയാളം dictionary with examples, synonyms and antonyms.

ഭക്ഷണമുറി   നാമം

Meaning : ഭക്ഷണം കഴിക്കുവാന്‍ വേണ്ടിയുള്ള സ്ഥലം.

Example : ഗീത ഭോജനശാലയില് അതിഥികളെ ഭക്ഷണം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : ഭക്ഷണ ശാല, ഭോജന ഗൃഹം, ഭോജനശാല


Translation in other languages :

वह कमरा या स्थान जहाँ भोजन किया जाता है।

गीता भोजनगृह में अतिथियों को भोजन करा रही है।
भोजन कक्ष, भोजनगृह

A room used for dining.

dining room, dining-room

Meaning : ആളുകളിരുന്ന് ചായ, കാപ്പി, പ്രഭാതഭക്ഷണം മുതലായവ കഴിക്കുന്ന സ്ഥലം.

Example : രാം വിരുന്നുകാരോടൊപ്പം ഭക്ഷണശാലയില് ഇരിക്കുന്നു.

Synonyms : ഭക്ഷണശാല


Translation in other languages :

ऐसा स्थान जहाँ बैठकर लोग चाय, काफ़ी पीते तथा नाश्ता आदि करते हों।

राम मेहमानों के साथ जलपान गृह में बैठा है।
उपहार-गृह, उपाहार गृह, जलपान गृह, जलपान घर, जलपान-गृह

A building where people go to eat.

eatery, eating house, eating place, restaurant