Meaning : വിളമ്പിയ ഭക്ഷണം ഭക്ഷിക്കുക
Example :
കഥാവസാനം ഭക്തര്‍ വരിവരിയായിരുന്ന് ഭക്ഷണം കഴിച്ചു
Synonyms : ആഹരിക്കുക, ആഹാരംകഴിക്കുക, ഭക്ഷിക്കുക
Translation in other languages :
Eat a meal. Take a meal.
We did not eat until 10 P.M. because there were so many phone calls.