Meaning : ബോധം തിരിച്ചുകൊണ്ടു വരിക അല്ലെങ്കില്‍ സചേതനമാക്കുക
Example :
ഹൃദയം നിലച്ചുപോയതിനാല്‍ ബോധം നഷ്ടപ്പെട്ട ആളിന്റെ നെഞ്ചില്‍ അമര്ത്തി ബോധം തെളിയിച്ചു.
Synonyms : ബോധംവരുത്തുക, ബോധംവീണ്ടെടുക്കുക
Translation in other languages :