Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബിംബം from മലയാളം dictionary with examples, synonyms and antonyms.

ബിംബം   നാമം

Meaning : ഏതെങ്കിലും ദേവതയുടെ പ്രതിമ

Example : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

Synonyms : പ്രതിമ, രൂപം, വിഗ്രഹം, ശില


Translation in other languages :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.

Example : ദ്രവരൂപത്തിലുള്ളവക്കു്‌ ആകൃതി ഉണ്ടാവില്ല.

Synonyms : ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം


Translation in other languages :

किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।

द्रव की कोई निश्चित आकृति नहीं होती।
अनुहरिया, अनुहार, आकार, आकार प्रकार, आकार-प्रकार, आकृति, ढाँचा, ढांचा, प्रतिभास, बनावट, मूर्ति, मूर्त्ति, रंग रूप, रंग-रूप, रंगरूप, रूप, रूप रंग, रूप रचना, रूप-रंग, रूप-रचना, रूपरंग, शकल, शक्ल, संरचना, साइज, साइज़, स्वरूप

The visual appearance of something or someone.

The delicate cast of his features.
cast, form, shape

Meaning : ആരുടെയോ ആക്രുതിയില് മിനഞ്ഞെടുത്ത ശില്പം.

Example : അവന് ഏതു ആക്രുതിയിലുള്ള പ്രതിമയും ഉണ്ടാക്കുന്നു.

Synonyms : ആര്ച്ച, പ്രതിമ, മൂര്ത്തി


Translation in other languages :

किसी की आकृति के अनुरूप गढ़ी हुई आकृति।

वह किसी भी प्रकार की मूर्ति बना लेता है।
अरचा, अर्चा, प्रतिमा, बुत, मूरत, मूर्ति

A sculpture representing a human or animal.

statue