Meaning : പ്രത്യേക കുഴലുകളിലൂടെ ഉത്പാദിപ്പിക്കുന്ന സ്രവം അതിന്റെ പ്രവർത്തന സ്ഥലത്ത് എത്തിക്കുന്ന ഗ്രന്ധി
Example :
പിത്ത രസം ബാഹ്യ സ്രാവ്യ ഗ്രന്ഥിയിലൂടെ പുറത്ത് വരുന്നു
Translation in other languages :
वह ग्रंथि जिसका स्राव विशेष नलिकाओं से बाहर निकलकर कार्य-स्थल के पास जाता है।
अग्न्याशय रस बहिःस्रावी ग्रंथि से निकलता है।