Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബഹുമാനിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ആരോടെങ്കിലും ആദരഭാവം കാണിക്കുക

Example : ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു

Synonyms : ആദരിക്കുക


Translation in other languages :

किसी के प्रति आदर का भाव रखना।

मैं उनको बहुत मानती हूँ।
मानना

Meaning : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

Example : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

Synonyms : അര്ച്ചന ചെയ്യുക, ആരാധിക്കുക, ഉപാസിക്കുക, പൂജ ചെയ്യുക, വന്ദിക്കുക


Translation in other languages :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

Meaning : ആരോടെങ്കിലും ബഹുമാനം പ്രകടിപ്പിക്കുക.

Example : നമ്മള്‍ മുതിര്ന്നവരെ ബഹുമാനിക്കണം.

Synonyms : ആദരിക്കുക


Translation in other languages :

किसी का आदर-सत्कार करना।

हमें अपने बड़ों का सम्मान करना चाहिए।
आदर करना, आदरना, कदर करना, कद्र करना, सम्मान करना

Meaning : ഒരു കാര്യം ചെയ്യാൻ വേണ്ടി സന്തോഷിപ്പിക്കുക

Example : കുട്ടികൾ തങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നു


Translation in other languages :

मुँह टेढ़ा-मेढ़ा करके किसी को अप्रसन्न करना।

बच्चे अपने साथी को मुँह चिढ़ा रहे हैं।
मुँह चिढ़ाना