Subscribe
URL of the page has been copied to clipboard.
Meaning : ദേവത്യ്ക്ക് മുന്നില് കുരുതി കൊടുക്കുന്ന ജീവി
Example : ആട്, കോഴി എന്നിവ ബലിമൃഗങ്ങളാണ്
Translation in other languages :हिन्दी
वह जीव जो देवता के लिए बलि चढ़ाया जाए।
Meaning : വധിക്കുന്നതിനായിട്ടുള്ളമൃഗം
Example : ബലിമൃഗത്തെ ബലി നല്‍കുന്നു
वह पशु जिसकी बधिया न की गई हो।
Meaning : ഏതെങ്കിലും ദേവതയുടെ പേരില്‍ ബലി നല്കപ്പെടുന്ന മൃഗം
Example : ചിലയാളുകള്‍ ബലിമൃഗത്തിന്റെ മാംസം പാകംചെയ്ത പ്രസാദമായി ഭക്ഷിച്ച് വരുന്നു
Synonyms : കുരുതിമൃഗം
किसी देवता के नाम पर मारा जानेवाला पशु।
Meaning : ബലി നല്കപ്പെടുന്ന മൃഗം
Example : പ്രാചീനകാലത്ത് പശുക്കളെ ബലിമൃഗമായി ഉപയോഗിച്ചിരുന്നു
यज्ञ में बलि चढ़ाया जानेवाला पशु।
Install App