Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബലിഭുക്കു്‌ from മലയാളം dictionary with examples, synonyms and antonyms.

Meaning : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

Example : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

Synonyms : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കടകം, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


Translation in other languages :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow