Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബര്ഹം from മലയാളം dictionary with examples, synonyms and antonyms.

ബര്ഹം   നാമം

Meaning : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.

Example : അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.

Synonyms : അംശുകം, ഇല, ഛദം, ഛദനം, തണുങ്ങു്‌, തഴ, താളു്‌, ദലം, ദളം, പത്രം, പത്രിക, പലാശം, പൂര്ണ്ണം


Translation in other languages :

पेड़-पौधों में होने वाला विशेषकर हरे रंग का वह पतला, हल्का अवयव जो उसकी टहनियों से निकलता है।

वह बाग में गिरे सूखे पत्ते एकत्र कर रहा है।
छद, दल, पत्ता, पत्र, पत्रक, परन, पर्ण, पात, वर्ह

The main organ of photosynthesis and transpiration in higher plants.

foliage, leaf, leafage