Meaning : ആഗ്രഹത്തിന് എതിരായി പ്രവർത്തിച്ച ആളെ നിയന്ത്രണത്തിൽ കൊണ്ടുവരുക
Example :
ഓടിപ്പോയ തടവുകാരനെ പോലീസ് ബന്ധനസ്ഥനാക്കി
Translation in other languages :
किसी की इच्छा के विरुद्ध उसका किसी के वश में होना।
फरार क़ैदी पुलिस के हाथों पकड़ा गया।Meaning : മറ്റൊരാളുടെ ആശ്രയത്തിൽ നിന്നും സ്വന്തം കൈയ്യിൽ ഒതുക്കുക
Example :
മോഷ്ടാക്കൾ അവനെ കവലയിൽ വച്ച്തന്നെ ബന്ധനസ്ഥനാക്കി
Translation in other languages :
चोरी आदि या किसी अन्य मकसद से अपने कब्जे में करना।
अपहरणकर्ताओं ने उसे चौराहे पर से ही उठा लिया।Meaning : ബന്ധനസ്ഥനാക്കുക
Example :
പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി
Synonyms : കൈക്കലാക്കുക, പിടിക്കുക
Translation in other languages :