Meaning : ബന്ധങ്ങള്‍, പെരുമാറ്റം മുതലായവ ശരിയായ രീതിയില്‍ പോവുക
Example :
“നോക്കിക്കോളു, കള്ളത്തിന്റെ പുറത്തുളള ഈ ബന്ധം എത്രനാള്‍ പുലര്ത്താ നാകുമെന്ന്”
Synonyms : തുടരാനാകുക, ബന്ധംപുലര്ത്തുക
Translation in other languages :