Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബന്ദി from മലയാളം dictionary with examples, synonyms and antonyms.

ബന്ദി   നാമം

Meaning : ബലം പ്രയോഗിച്ച് ആരെയെങ്കിലും തന്റെ അടുത്താക്കിയ വ്യക്തി.

Example : പോലീസ് രണ്ടു ബന്ദികളെ തീവ്രവാദികളില് നിന്ന് മോചിപ്പിച്ചു.


Translation in other languages :

वह व्यक्ति जिसे जबरदस्ती किसी ने अपने पास रखा हो।

पुलिस ने दो बंधकों को उग्रवादियों से मुक्त कराया।
बंधक, बन्धक

A prisoner who is held by one party to insure that another party will meet specified terms.

hostage, surety

Meaning : ഏതൊരുവനാണോ തടവില് ബന്ധിതനായിരിക്കുന്നത്‌ അല്ലെങ്കില് തടവ്‌ ഒരുക്കിയിരിക്കുന്നത്.

Example : ഒരു തടവുപുള്ളി ജയിലില്‍ നിന്ന് ഓടിപ്പോയി.

Synonyms : തടവുകാരന്‍, തടവുപുള്ളി, പാറപ്പുള്ളി, ബന്ധനസ്ഥന്‍


Translation in other languages :

वह जो कैद में बंद हो या जिसे कैद की सज़ा दी गई हो।

एक कैदी जेल से फरार हो गया।
क़ैदी, कारावासी, कैदी, बंदी

A person who is confined. Especially a prisoner of war.

captive, prisoner