Meaning : വേഗത അല്ലെങ്കില് ദ്രുത ഗതിയായതു കൊണ്ടുണ്ടാകുന്ന പരിഭ്രമം.
Example :
പെട്ടെന്ന് തീ പാറിയത് കൊണ്ട് ആകെ ബദ്ധപ്പാട് ആയി.
Translation in other languages :
जल्दी या उतावलेपन के कारण होनेवाली घबराहट।
अचानक आग लगने पर हड़बड़ी मच गई।