Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബഞ്ച് from മലയാളം dictionary with examples, synonyms and antonyms.

ബഞ്ച്   നാമം

Meaning : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

Example : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

Synonyms : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, പര്യങ്കം, സോഫ


Translation in other languages :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

Meaning : സർക്കാരിന്റെ പക്ഷത്തുള്ള ആളുകൾ അവർ നീതി നടപാക്കുന്നതിനായിട്ടുള്ള കേസുകൾ കേൾക്കുകയും അവയ്ക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്യുന്നു

Example : കോടതി ഇന്ന് വിധി പറയും

Synonyms : കോടതി


Translation in other languages :

सरकारी न्यायालय के न्यायकर्ताओं का वह समूह जो किसी मुकदमे की सुनवाई करता है।

न्यायपीठ आज अपना फैसला सुनाने वाली हैं।
न्यायपीठ, पीठ, बेंच, बेञ्च

The magistrate or judge or judges sitting in court in judicial capacity to compose the court collectively.

bench

Meaning : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

Example : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

Synonyms : ആസനം, പീഠം


Translation in other languages :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा