Meaning : നാലുഭാഗത്തേക്കും തുറന്നിരിക്കുന്ന ഒന്നോ അതിലധികമോ നിലകളുള്ള കെട്ടിടം.
Example :
അവന്‍ പ്രൌഢിയുള്ള ഒരു ബംഗ്ലാവില്‍ താമസിക്കുന്നു.
Synonyms : മാളിക
Translation in other languages :
Meaning : വലിയ പ്രൌഢിയുള്ള വീട്.
Example :
വലിയ വലിയ മുതലാളിമാര്‍ തങ്ങള്ക്ക്് വേണ്ടി മണിമാളികകള്‍ പണിയുന്നു.
Translation in other languages :