Meaning : ഒരു നിശ്ചിത സമയത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കുന്ന ധനം
Example :
ആളുകള്‍ അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഫിക്സഡ് ഡിപ്പോസിറ്റ് നടത്തുന്നു
Synonyms : സ്ഥിരനിക്ഷേപം
Translation in other languages :
वह धन जो किसी निश्चित अवधि के लिए बैंक में रखा जाय।
लोग अपने भविष्य की सुरक्षा के लिए फ़िक्स्ड डिपॉज़िट रखते हैं।