Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഫാഷന് from മലയാളം dictionary with examples, synonyms and antonyms.

ഫാഷന്   നാമം

Meaning : ഇപ്പോള്‍ നിലനില്ക്കുന്ന ഒരു രീതി

Example : ഇപ്പോള്‍ ചെരുപ്പിന്റെ ഫാഷന്‍ ഇതാണ്


Translation in other languages :

* एक विशेष प्रकार (जिसकी उपस्थिति हो)।

आजकल जूते की यही शैली प्रचलन में है।
शैली, स्टाइल

A particular kind (as to appearance).

This style of shoe is in demand.
style

Meaning : അലങ്കാരം, ഒരുക്കം മുതലായവയിലെ പുതുമകള്‍, നല്ലരീതികള്‍ അല്ലെങ്കില്‍ ജനപ്രിയ രീതികള്

Example : കോളേജിലെ കുട്ടികള്‍ വളരെ പരിഷ്ക്കാരം കാണിക്കും

Synonyms : പരിഷ്ക്കാരം


Translation in other languages :

बनाव सिंगार, सजावट आदि का नया, अच्छा या लोकप्रिय ढंग।

महाविद्यालय के विद्यार्थी बहुत फ़ैशन करते हैं।
फ़ैशन, फैशन

The latest and most admired style in clothes and cosmetics and behavior.

fashion

ഫാഷന്   നാമവിശേഷണം

Meaning : ഉണ്ടാക്കിയിട്ടും കൊടുത്തിട്ടും കുറച്ച്‌ മാത്രം ദിവസങ്ങളായ.

Example : വൈജ്ഞാനിക ക്ഷേത്രത്തില്‍ റോബോടുകളുടെ നിര്മാണം പുതിയതാണു്.

Synonyms : അഭിനവത്വം, അസാധാരനത്വം, അർവാചീനത, ആധുനികത്വം, കോടിയായ അവസ്ഥ, നവത്വം, നവീനത, നിലവിലിരിക്കുന്ന അവസ്ഥ, നൂതന രീതി, പതിവില്ലായ്മ, പരിചയമില്ലായ്മ, പരിഷ്ക്കാരം, പഴക്കം വരാത്ത അവസ്ഥ, പുതിയ, പുതുക്കം, പുതുമോടി, പുത്തനായ, പുത്തനായ അവസ്ഥ, പ്രചാരത്തിലിരിക്കുന്ന അവസ്ഥ, പ്രത്യേകത, വ്യത്യസ്ഥത


Translation in other languages :

जिसे बने, निकले या प्रस्तुत हुए थोड़े ही दिन हुए हों।

वैज्ञानिक क्षेत्र में रोबोट का निर्माण नया है।
अभिनव, अयातयाम, अव्याहत, आधुनिक, नया, नया नवेला, नया-नवेला, नव, नवीन, नूतन, न्यू, शारद, हाल का

Original and of a kind not seen before.

The computer produced a completely novel proof of a well-known theorem.
fresh, new, novel