Subscribe
URL of the page has been copied to clipboard.
Meaning : അപരാധിയില്‍ നിന്നു പണം ഈടാക്കുന്ന ശിക്ഷ.
Example : പൊതു സ്ഥലത്തു പുക വലിച്ചതിനു് അവനു് ആയിരം രൂപ പിഴ അടക്കേണ്ടി വന്നു.
Synonyms : അബദ്ധം, പിഴ ശിക്ഷ, പിഴവു്
Translation in other languages :हिन्दी English
वह दंड जिसमें किसी से किसी प्रकार की चूक, त्रुटि या भूल होने पर उससे कुछ धन लिया जाता है।
Money extracted as a penalty.
Install App