Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം
Example : ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു
Synonyms : നിക്ഷേപം, നിധി
Translation in other languages :हिन्दी English
किसी विशेष कार्य के लिए इकट्ठा या जमा किया जाने वाला धन।
A reserve of money set aside for some purpose.
Install App