Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഫക്കീര്‍ from മലയാളം dictionary with examples, synonyms and antonyms.

ഫക്കീര്‍   നാമം

Meaning : സദാ തന്നെമറന്ന്, ഈശ്വരനില്‍ ജീവിക്കുന്ന ദരിദ്രനായ ആള്‍

Example : മസ്ജിദിനു മുന്നില്‍ ഫക്കീര്‍മാരുടെ സംഘം കൂടി നില്‍ക്കുന്നു


Translation in other languages :

दरिद्र परन्तु सदा मस्त रहने वाला व्यक्ति।

मस्जिद के सामने फक्कड़ों की जमात इकट्ठी है।
फक्कड़

Meaning : ഒരുതരം മുസല്‍മാന്‍ സന്യാസി

Example : ഇത് ഒരു പേരുകേട്ട ഫക്കീറിന്റെ സമാധിയാകുന്നു


Translation in other languages :

एक प्रकार के मुसलमानी संत।

यह एक बहुत बड़े फकीर की मजार है।
दरवेश, फकीर, फ़क़ीर, साँई, सांई

A Muslim or Hindu mendicant monk who is regarded as a holy man.

fakeer, fakir, faqir, faquir