Meaning : സ്നേഹിക്കുക.
Example :
അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.
Synonyms : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടമാവുക, ചായുക, പിടിക്കുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, മേവുക, സ്നേഹിക്കുക
Translation in other languages :
Meaning : ആരെയെങ്കിലും വളരെ നല്ലതെന്ന് കരുതി എപ്പോഴും അയാളുടെ കൂടെ താമസിക്കണം എന്ന ആഗ്രഹിക്കുക
Example :
അവന് അയലത്തെ പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആണ്
Synonyms : പ്രണയിക്കുക, സ്നേഹിയ്ക്കുക
Meaning : ഏതെങ്കിലും ഒരാളെ നല്ല വണ്ണം മനസ്സിലാക്കി അയാളുടെ കൂടെ ജീവിക്കാന് ഇഷ്ടം തോന്നുക.
Example :
അവന് അയലത്തെ പെണ്കുട്ടിയെ പ്രേമിക്കുവാന് തുടങ്ങി
Synonyms : പ്രണയിക്കുക
Translation in other languages :
Meaning : ആരെയെങ്കിലും വളരെ നല്ലതെന്ന് കരുതി എപ്പോഴും അയാളുടെ കൂടെ താമസിക്കണം എന്ന ആഗ്രഹിക്കുക
Example :
അവന് അയലത്തെ പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആണ്
Synonyms : പ്രണയിക്കുക, സ്നേഹിയ്ക്കുക
Translation in other languages :
लाक्षणिक अर्थ में किसी घटना, बात आदि का फल-भोग सहन किया जाना।
उन दिनों हम पर जो बीती थी, वह हम ही जानते हैं।किसी को बहुत अच्छा समझकर सदा उसी के साथ रहने की इच्छा होना।
उसे पड़ोसी की लड़की से प्रेम हो गया।