Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രായോഗികജ്ഞാനം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍‍ ലഭിക്കുന്ന അറിവ്.

Example : അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.

Synonyms : അനുഭവജ്ഞാനം, പരിചയസമ്പന്നത, പരിജ്ഞാനം


Translation in other languages :

वह ज्ञान जो कोई काम या प्रयोग करने से प्राप्त हो।

उसे इस काम का अनुभव है।
अनुभव, तजरबा, तजरुबा, तजर्बा, तजुरबा, तजुर्बा

The accumulation of knowledge or skill that results from direct participation in events or activities.

A man of experience.
Experience is the best teacher.
experience

പ്രായോഗികജ്ഞാനം   നാമവിശേഷണം

Meaning : പ്രയോഗത്തിലൂടെ അല്ലെങ്കില്‍ പരീക്ഷിച്ചറിഞ്ഞത്

Example : ശ്രദ്ധയെന്നത് പ്രായോഗിക ജ്ഞാനത്തിലൂടെ സിദ്ധിക്കുന്നതാകുന്നു


Translation in other languages :

प्रयोग या परीक्षा से ज्ञात या प्राप्त।

ध्यान अनुभवसिद्ध प्रक्रिया है।
अनुभवसिद्ध

Derived from experiment and observation rather than theory.

An empirical basis for an ethical theory.
Empirical laws.
Empirical data.
An empirical treatment of a disease about which little is known.
empiric, empirical