Meaning : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.
Example :
ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.
Synonyms : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു
Translation in other languages :
The vital principle or animating force within living things.
spiritMeaning : ദിവസം, മാസം, വര്ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.
Example :
മനുഷ്യന്റെ ശരാശരി ആയുസ്സു് അറുപതിനും എഴുപതിനും ഇടയിലാണു്. അവന്റെ ജീവിതം മറ്റുള്ളവര്ക്കു വേണ്ടി നന്മ ചെയ്യുന്നതിനു വേണ്ടി ആകുന്നു.
Synonyms : ആയുര്ബുലം, ആയുഷ്കാലം, ആയുസ്സു്, ജീവിതം, ജീവിതകാലം
Translation in other languages :
जन्म से मृत्यु तक का समय जिसकी गणना दिनों, महीनों, वर्षों आदि में होती है।
मनुष्य की औसत आयु साठ से सत्तर वर्ष के बीच होती है।