Meaning : ആര്ക്കെങ്കിലും വേണ്ടി അല്ലെങ്കില് ഏതെങ്കിലും വിഷയത്തില് പ്രസ്താവിക്കപ്പെട്ടത്
Example :
ഇന്നത്തെ പ്രസ്താവിത വിഷയം സാക്ഷരതയെ അടിസ്ഥാനപ്പെടുത്തിയുള്ളത് ആകുന്നു
Translation in other languages :
जिसके लिए या जिसके विषय में प्रस्ताव किया गया हो।
आज का प्रस्तावित विषय साक्षरता पर आधारित है।