Meaning : മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.
Example :
ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.
Synonyms : പ്രഭാഷണം, വിശദീകരണം
Translation in other languages :
A speech that is open to the public.
He attended a lecture on telecommunications.Meaning : സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക
Example :
മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.
Synonyms : പ്രബന്ധാവതരണം, പ്രഭാഷണം, ഭാഷണം
Translation in other languages :
सभा आदि में श्रोताओं के सामने किसी विषय पर अपने भाव व्यक्त करना।
मुख्य अतिथि ने अनुशासन के महत्व पर भाषण दिया।