Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രശാന്തി from മലയാളം dictionary with examples, synonyms and antonyms.

പ്രശാന്തി   നാമം

Meaning : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്‌താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.

Example :

Synonyms : അക്ഷുബ്ധത, ഉദ്ധരാഹിത്യം, മന, മനസ്സമാധാനം, വഴക്കില്ലായ്മ, ശമനം, ശാന്തം, ശാന്തത, സമാധാനം, സൌഹൃദം, സ്വച്ഛത, സ്വൈരം


Translation in other languages :

मन की वह अवस्था जिसमें वह क्षोभ, दुख आदि से रहित हो जाता है या शांत रहता है।

योग शांति प्राप्ति का एक साधन है।
अक्षोभ, अनाकुलता, अनुद्धर्ष, अनुद्वेग, अमन, इतमीनान, इत्मीनान, निरुद्विग्नता, शांतता, शांति, शान्तता, शान्ति

The absence of mental stress or anxiety.

ataraxis, heartsease, peace, peace of mind, peacefulness, repose, serenity

Meaning : മിണ്ടാതിരിക്കുന്ന അവസ്ഥ.

Example : പണ്ഡിറ്റ്ജി ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ സഭയില് നിശബ്ദത പരന്നു.

Synonyms : നിശബ്ദത


Translation in other languages :

चुप रहने की अवस्था या क्रिया।

पंडितजी के प्रश्न पूछते ही सभा में चुप्पी छा गयी।
अभाषण, ख़ामोशी, खामोशी, चुप्पी, मौन

The state of being silent (as when no one is speaking).

There was a shocked silence.
He gestured for silence.
silence

Meaning : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി

Example : അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം


Translation in other languages :

रूठे हुए को मनाने की क्रिया।

मोहन की मनुहार का उसकी पत्नी पर कुछ असर नहीं हुआ।
खुशामद, मनावन, मनुहार