Meaning : ഏതെങ്കിലും വസ്തു മുതലായവ തന്റെ സ്ഥലത്ത് നിന്ന് മുകളിലേക്ക് വരുക അല്ലെങ്കില്‍ കാണപ്പെടുക
Example :
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു
Synonyms : ആഗമിക്കുക, ഉദിക്കുക, പ്രത്യക്ഷപ്പെടുക, വരുക
Translation in other languages :