Meaning : ഒരുപാട് അധ്വാനം ചെയ്യിക്കുക അല്ലെങ്കില്‍ പരിശ്രമം ചെയ്യിക്കുക
Example :
കോണ്ട്രാക്റ്റർ പകലുമുഴുവന് കൂലിക്കാരെ പിഴിയുന്നു എന്നാൽ അതിനൊത്ത കൂലി കൊടുക്കുന്നില്ല
Synonyms : കഷ്ടപ്പെടുത്തുക, പിഴിയുക
Translation in other languages :