Meaning : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്
Example :
വിജയിക്കുന്നതിനായി അവന്‍ കഠോര പ്രയത്നം ചെയ്തു
Synonyms : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, യത്നിക്കുക
Translation in other languages :
कोई उद्देश्य सिद्ध करने के लिए कार्य करना।
सफलता पाने के लिए उसने भरपूर प्रयत्न किया।Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക
Example :
“രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”
Synonyms : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, മുഴുകിയിരിക്കുക
Translation in other languages :
किसी काम में लगे रहना।
राजीव आगे बढ़ने के लिए दिन-रात परिश्रम करता है।Exert oneself by doing mental or physical work for a purpose or out of necessity.
I will work hard to improve my grades.Meaning : പരിശ്രമിക്കുന്ന ആള്.
Example :
പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.
Synonyms : അധ്വാനിക്കുക, കഠിനയത്നം ചെയ്യുക, ക്ളേശിക്കുക, ദീര്ഘയത്നം ചെയ്യുക, പരിശ്രമിക്കുക, പരീക്ഷിച്ചു നോക്കുക, പാടു പെടുക, പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, ശ്രമം നടത്തുക, ശ്രമിക്കുക
Translation in other languages :