Meaning : അധികാരം, പ്രശസ്തി, ഭയപ്പെടുത്തൽ, ഭീകരാവസ്ഥ സൃഷ്ടിക്കൽ മുതലായ ഏതെങ്കിലും ഒന്നിനാൽ പേരുകേട്ടത്
Example :
ഈ പ്രദേശത്ത് ഠാക്കൂർ റണ്വീറിന്റെ പ്രഭാവം ഉണ്ട്
Translation in other languages :
A power to affect persons or events especially power based on prestige etc.
Used her parents' influence to get the job.Meaning : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു
Example :
സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി
Synonyms : ഒലി, ഒളി, കാന്തി, തിളക്കം, തേജസ്സു്, ധവളപ്രഭ, പ്രകാശം, പ്രഭ, ഭൌമം, മിനുക്കം, മെഴുപ്പു്, ശൊഭ
Translation in other languages :
एक प्रसिद्ध हिन्दू त्योहार जिसमें फाल्गुन की पूर्णिमा की रात में चौराहों आदि पर आग जलाते हैं और एक-दूसरे पर रंग, अबीर आदि डालते हैं एवं परस्पर हास-परिहास भी करते हैं।
हम होलिका दहन में शामिल होने के लिए मंदिर जाते हैं।Meaning : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.
Example :
സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.
Synonyms : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, തേജസ്സു്, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രസാദം, ഭൌമം, മഹസ്സു്, മിനുക്കം, മെഴുപ്പു്, രുക്കു്, ലേശ്യ, ശൊഭ
Translation in other languages :
वह शक्ति या तत्व जिसके योग से वस्तुओं आदि का रूप आँख को दिखाई देता है।
सूर्य के उगते ही चारों ओर प्रकाश फैल गया।(physics) electromagnetic radiation that can produce a visual sensation.
The light was filtered through a soft glass window.