Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രധാനി from മലയാളം dictionary with examples, synonyms and antonyms.

പ്രധാനി   നാമം

Meaning : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില് സമുദായത്തിന്റെ മുഖ്യന്.

Example : അടല്ജി ഭാരതീയ ജനതാ പാര്ട്ടിയുടെ നേതാവാണ്.

Synonyms : നേതാവ്


Translation in other languages :

वह जो किसी घर, संस्था, दल या समाज आदि का प्रमुख हो या जिसे सब प्रकार के काम करने का अधिकार हो।

अटलजी भाजपा के मुखिया हैं।
अगुआ, अगुवा, अधिष्ठाता, चूड़ा, प्रधान, प्रभारी, प्रमुख, मुखिया, सरगना, सरग़ना, सर्वेसर्वा, हेड

A person who is in charge.

The head of the whole operation.
chief, head, top dog

Meaning : എല്ലാവരിലും മുഖ്യനായ വ്യക്തി.

Example : മോഹനന് ഈ സംഘടനയുടെ പ്രധാന വ്യക്തിയാണ്.

Synonyms : പ്രധാന വ്യക്തി, പ്രമുഖ വ്യക്തി


Translation in other languages :

वह व्यक्ति जो विशेष रूप से अवैध गतिविधियों में संलग्न लोगों का नेतृत्व करता हो।

डाकुओं का सरगना कल रात पकड़ा गया।
सरगना, सरग़ना, सरदार

A person who has general authority over others.

lord, master, overlord