Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രദർശിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കണ്ണിലൂടെ ഏതെങ്കിലും വ്യക്‌തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.

Example : അവന് അവന്റെ പുതിയ വീട്‌ ഞങ്ങളെ കാണിച്ചു.

Synonyms : കാട്ടുക, കാണാറാക്കുക, കാണിക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, വെളിപ്പെടുത്തുക


Translation in other languages :

आँखों से किसी व्यक्ति, पदार्थ, काम आदि के रूप-रंग और आकार-प्रकार या गुण आदि का ज्ञान प्राप्त कराना।

उसने हमें अपना नया घर दिखाया।
उसने रूस को एक तानाशाही के रूप में प्रस्तुत किया।
दरशाना, दरसाना, दर्शाना, दिखलाना, दिखाना, पेश करना, प्रस्तुत करना

Make visible or noticeable.

She showed her talent for cooking.
Show me your etchings, please.
show

Meaning : ചില വസ്തുക്കൾ കാണിക്കാൻ വേണ്ടി അണിയുക

Example : ഷീല പുതിയ വളകൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു


Translation in other languages :

* दिखावा या गर्व के साथ पहनना या प्रदर्शित करना।

शीला नई चूड़ियाँ दिखा रही है।
दिखाना

Wear or display in an ostentatious or proud manner.

She was sporting a new hat.
boast, feature, sport