Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രദാനം ചെയ്യുക from മലയാളം dictionary with examples, synonyms and antonyms.

Meaning : എന്തെങ്കിലും നല്കുക

Example : അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി

Synonyms : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക


Translation in other languages :

किसी को कुछ हस्तगत करना।

अध्यापक ने उसे पुरस्कार दिया।
देना, प्रदान करना

Transfer possession of something concrete or abstract to somebody.

I gave her my money.
Can you give me lessons?.
She gave the children lots of love and tender loving care.
give

Meaning : ലഭ്യമാക്കുക അല്ലെങ്കില്‍ സുലഭമാക്കുക.

Example : ഞങ്ങള്‍ എവിടെയെങ്കിലും വരാനും പോകാനും വണ്ടിയും നല്കുന്നു.

Synonyms : കൊടുക്കുക, നല്കുക


Translation in other languages :

उपलब्ध या सुलभ कराना।

हमलोग कहीं आने-जाने के लिए वाहन भी देते हैं।
यह होटल वातानुकूलित कक्ष भी देता है।
आपके सुझावों ने नई-नई संभावनाएँ खोली है।
अधिगत कराना, उपलब्ध कराना, खोल देना, खोलना, जन्म देना, देना, प्रदान करना, प्राप्त कराना, मयस्सर कराना, मुयस्य कराना, मुयस्सर कराना, मुहैया कराना, मुहैय्या कराना, लब्ध कराना, सुलभ कराना

Meaning : എടുത്തു കൊണ്ട്‌ വരിക. എടുത്തു കൊണ്ട്‌ വരിക.

Example : പിതാവ്‌ മാങ്ങ കൊണ്ടുവന്നു.

Synonyms : എത്തിക്കുക, എത്തിച്ചുകൊടുക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്‌കുക, ലഭ്യമാക്കുക


Translation in other languages :

लेकर आना।

पिताजी आम लाए।
आनना, लाना

Take something or somebody with oneself somewhere.

Bring me the box from the other room.
Take these letters to the boss.
This brings me to the main point.
bring, convey, take