Meaning : ആളുകള്ക്ക് കാണുവാന്‍ വേണ്ടി വിവിധ തരത്തിലുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് വയ്ക്കുന്ന പ്രക്രിയ.
Example :
ഇവിടെ കരകൌശല വസ്തുക്കളുടെ പ്രദര്ശനം ഉണ്ട്.
Translation in other languages :
A collection of things (goods or works of art etc.) for public display.
exhibition, expo, expositionMeaning : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.
Example :
രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.
Synonyms : പ്രകടനം
Translation in other languages :