Meaning : തനിയെ സഞ്ചരിക്കുന്ന അല്ലെങ്കില്‍ അലഞ്ഞു നടക്കുന്ന.
Example :
കാട്ടു പന്നി വേറിട്ട ഒരു മൃഗമാണ്.
Synonyms : വേറിട്ട, വ്യത്യസ്തമായ
Translation in other languages :
Meaning : ചേര്ന്ന്, ഒട്ടി അല്ലെങ്കില്‍ പറ്റിച്ചേര്ന്ന്് ഇരിക്കാത്തത്
Example :
ചില ഭാഷകളില്‍ വേറിട്ട ശബ്ദങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത് എന്റെ വീട് അവന്റെ വിട്ടില്‍ നിന്ന് വേറിട്ടാണുള്ളത്
Synonyms : വേറിട്ട
Translation in other languages :