Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രതോദം from മലയാളം dictionary with examples, synonyms and antonyms.

പ്രതോദം   നാമം

Meaning : ഒരു ചാട്ട

Example : അവന്‍ കുതിരയെ ചാട്ട കൊണ്ട് തല്ലുന്നു

Synonyms : ചമ്മട്ടി, ചാട്ട


Translation in other languages :

एक प्रकार का चाबुक।

वह घोड़े को गलके से मार रहा है।
गलका

Meaning : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.

Example : മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.

Synonyms : കശ, കഷ, കൊരടാവു്‌, ചമ്മട്ട, ചാട്ട, ചാട്ടവാറു്, താടനകോല്‍


Translation in other languages :

बटे हुए सूत या चमड़े की डोर (जिससे जानवरों आदि को चलाने या भगाने के लिए मारते हैं)।

जानवरों को वश में रखने के लिए चाबुक का इस्तेमाल किया जाता है।
कोड़ा, चाबुक, चुटक, तोदन, शिफा, साँटा, सांटा, हंटर

An instrument with a handle and a flexible lash that is used for whipping.

whip