Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രതിവാദം from മലയാളം dictionary with examples, synonyms and antonyms.

പ്രതിവാദം   നാമം

Meaning : ഏതെങ്കിലും വാക്യം അല്ലെങ്കില്‍ സിദ്ധാന്തം ഖണ്ഡിക്കുന്നതിനായി അല്ലെങ്കില്‍ വിരോധം പ്രകടിപ്പിക്കുന്നതിനായി പറയുന്ന കാര്യം

Example : ഭൂമി സ്ഥിരമാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്നുള്ള സിദ്ധാന്തം ആദ്യമായി ഖണ്ഡിച്ചത് സോക്രട്ടിസ് ആകുന്നു

Synonyms : എതിര്പ്പ്, ഖണ്ഡനം, വിരോധം


Translation in other languages :

किसी के वाक्य या सिद्धांत का खंडन करने के निमित्त या उसका विरोध करने के लिए कही हुई बात।

पृथ्वी स्थिर है और सूर्य गतिमान, इस बात का सर्वप्रथम प्रतिवाद सुकरात ने किया था।
अपनय, अपनयन, अपनोदन, अपवाद, उच्छेद, उच्छेदन, खंडन, खण्डन, टिरफिस, प्रतिवाद, विरोध

A defendant's answer or plea denying the truth of the charges against him.

He gave evidence for the defense.
defence, defense, demurrer, denial