Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രതിയോഗി from മലയാളം dictionary with examples, synonyms and antonyms.

പ്രതിയോഗി   നാമം

Meaning : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.

Example : തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.

Synonyms : അനിഷ്ടം, അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്‌, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിപക്ഷന്‍, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍


Translation in other languages :

The feeling of a hostile person.

He could no longer contain his hostility.
enmity, hostility, ill will

Meaning : യുദ്ധം ചെയ്യുന്നവന്.

Example : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

Synonyms : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്


Translation in other languages :

Someone engaged in or experienced in warfare.

warrior

Meaning : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്.

Example : ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.

Synonyms : അരി, എതിരാളി, പരന്, പരമണ്ഡലം, പരിപന്ഥകന്‍, പരിപന്ഥി, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്‍, പ്രതിപക്ഷന്‍, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിരോധകന്, പ്രതിസാമന്തന്‍, പ്രതീപന്‍, പ്ലവന്‍, മൃധം, രിപു, വിപക്ഷന്‍, വിമതന്‍, വിരോധി, ശത്രു


Translation in other languages :

Any hostile group of people.

He viewed lawyers as the real enemy.
enemy